Skip to main content

അപ്രന്റിസ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ബയോമെഡിക്കൽ എൻജിനിയറിങ് അപ്രന്റിസുകളുടെ നിയമനത്തിന് സെപ്റ്റംബർ 3 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ് 4168/2025

date