Post Category
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ആഗസ്റ്റ് 27 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിനായി രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ (www.sctce.ac.in) ലഭ്യമാണ്.
പി.എൻ.എക്സ് 4170/2025
date
- Log in to post comments