Skip to main content

സീറ്റ് ഒഴിവ്

ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പിജി/ യുജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യുജി പ്രോഗ്രാമായ ബി എസ് സി കംപ്യൂട്ടർ സയൻസ്,*ടെൻഡർ ക്ഷണിച്ചു*

 

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പള്ളുരുത്തി ഐസിഡിഎസ്‌ പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ/ജീപ്പ് വാടകയ്ക്ക് ഓടിക്കുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. സെപ്റ്റംബർ 9 വൈകിട്ട് മൂന്ന് വരെ ടെൻഡറുകൾ സമർപ്പിക്കാം.

 

ശിശുവികസന പദ്ധതി ഓഫീസർ, പള്ളുരുത്തി എന്ന വിലാസത്തിലാണ് ടെൻഡർ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ സമയത്ത് ലഭിക്കുന്നതാണ്. ഫോൺ:0484-2237276,9188959733

 

date