Post Category
*റീ ടെൻഡർ ക്ഷണിച്ചു
കോതമംഗലം ഐ സി ഡി എസ് പ്രോജക്ടിലെ കുട്ടമ്പുഴ നെല്ലിക്കുഴി പഞ്ചായത്തുകളിലും , കോതമംഗലം മുനിസിപ്പാലിറ്റിയിലും ആഴ്‌ചയില് 3 ദിവസം മുട്ട, പാല് എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും റീ ടെൻഡറുകൾ ക്ഷണിച്ചു. സെപ്റ്റംബർ 2 ഉച്ചയ്ക്ക് രണ്ടുപേരെ ടെൻഡറുകൾ സമർപ്പിക്കാം . കൂടുതൽ വിവരങ്ങൾ കോതമംഗലം ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഫോൺ- 0485-2822372
date
- Log in to post comments