Post Category
സീറ്റ് ഒഴിവ്
ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ പിജി/ യുജി പ്രോഗ്രാമിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കാം. യുജി പ്രോഗ്രാമായ ബി എസ് സി കംപ്യൂട്ടർ സയൻസ്, ബി എസ് സി ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ എന്നീ കോഴ്സുകളിലും പിജി പ്രോഗ്രാമായ എം എസ് സി കംപ്യൂട്ടർ സയൻസ്, എം എസ് സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം നേടാൻ കഴിയുക. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
ഫോൺ 85470 05046,
0479 2304494.
date
- Log in to post comments