Skip to main content

സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിൽ ഒഴിവുകൾ

വിവിധ വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന സമഗ്രശിക്ഷാ കേരളം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പടിയൂർ ജി എച്ച് എസ് എസിൽ ട്രെയിനർ തസ്തികയിൽ ആനിമേറ്റർ, പാട്യം ജി എച്ച് എസ് എസിൽ കോസ്മറ്റോളജിസ്റ്റ്, മണത്തണ ജി എച്ച് എസ് എസിൽ സ്‌കിൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 04972 707993
 

date