Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് ബസുകൾക്ക് ഫിറ്റ്‌നസ് എടുക്കുന്നതിന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04972780226

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗത്തിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04972780226

date