Skip to main content

സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

വിമുക്തഭടന്‍മാരായ നാവികർക്കും വിധവകള്‍ക്കുമുള്ള പുതിയ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള അവബോധത്തിനും പെന്‍ഷന്‍ സംബന്ധമായ പരാതികളും സംശയങ്ങളും  പരിഹരിക്കുന്നതിനുമായി സമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 30ന് സംഘടിപ്പിക്കും.

സതേണ്‍ നേവല്‍ കമാന്റിന്റെ ആഭിമുഖ്യത്തില്‍ ചാക്ക ബ്രഹ്മോസ് എയ്‌റോസ് സ്‌പെയിസില്‍ ഉച്ചക്ക് രണ്ടു മണിമുതല്‍ വൈകുന്നേരം നാലുവരെയാണ് പരിപാടി നടത്തുക.

date