Skip to main content

അനസ്‌തേഷ്യോളജിസ്റ്റ് നിയമനം

 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ഓണ്‍ കോള്‍ വ്യവസ്ഥയില്‍ അനസ്‌തേഷ്യോളജിസ്റ്റ്/ അനസ്തറ്റിസ്റ്റിനെ എംപാനലിംഗ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ഡിഎ/എംഡി ഇന്‍ അനസ്‌തേഷ്യോളജി, കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുളളവരക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868232650.

 

date