Skip to main content

ലേലം ചെയ്യും

 

 

 

പുതുപ്പരിയാരം പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ശേഷിച്ച 1100 ഓടുകള്‍ ആഗസ്റ്റ് 27 ന് രാവിലെ 10.30 ന് ഹോസ്റ്റലില്‍ വെച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04912505383.

date