Post Category
സീറ്റൊഴിവ്: അഭിമുഖം ഇന്ന്
കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്ക് വിവിധ കാറ്റഗറികളിലായി സീറ്റുകള്‍ ഒഴിവുണ്ട്. എം.എസ്.സി. മൈക്രോബയോളജി -എസ്.സി അല്ലെങ്കില്‍ ഒ.ഇ.സി -1, ലക്ഷദ്വീപ് -1. പി.ഡബ്ല്യുഡി -1, ബി.എസ്.സി. മൈക്രോബയോളജി- എസ്.ടി-1, ലക്ഷദ്വീപ്-1,കൊമേഴ്‌സ് - എസ്.ടി -2, ഒ.ബി.എക്‌സ്-1, ലക്ഷദ്വീപ് -1, ബി.എ. ഫങ്ഷണല്‍ ഇംഗ്ലീഷ് -എസ്.ടി -2, ലക്ഷദ്വീപ് -1,ബി.എ തമിഴ് -ഓപ്പണ്‍ -5, ഇടി.ബി-2, മുസ്ലിം-2, ഒ.ബി.എക്സ്-1, ഇ.ഡബ്ല്യു.എസ്.-3, ഒ.ബി.എച്ച്-1, എസ്.സി-5, എസ്.ടി.-1, ലക്ഷദ്വീപ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. യൂണിവേഴ്സിറ്റി കാപ് ഐഡി രജിസ്‌ട്രേഷന്‍ ഉള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (ആഗസ്റ്റ് 26 ന് ) രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍- ഓഫീസ്: 9188900190, നോഡല്‍ ഓഫീസര്‍ -9496419497
date
- Log in to post comments