Post Category
ഡി എല്‍ എഡ് പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ ഡി എല്‍ എഡ് ഗവ. /എയ്ഡഡ് സ്വാശ്രയം സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് ddepalakkad.wordpress.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ രേഖാമൂലം ആഗസ്റ്റ് 27 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഇതിനു ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0491-2505469
date
- Log in to post comments