Post Category
സീറ്റൊഴിവ്
പട്ടാമ്പി നീലകണ്ം സർക്കാർ സംസ്കൃത കോളേജിലെ 2025-26 വർഷത്തെ ഒന്നാം വർഷ ബിരുദാനന്തര കോഴ്സുകളിൽ ( പിജി) ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എം എ ഇക്കണോമിക്സ് ഒബിഎക്സ് - 1,എം എസ് സി കെമിസ്ട്രി എസ് സി / എസ് ടി - 1 ഒഴിവുകളാണ് ഉള്ളത്.യോഗ്യരായ വിദ്യാർത്ഥികൾ ഇന്ന് (ആഗസ്റ്റ്26 ന് ) വൈകീട്ട് 4 മണിയ്ക്കുള്ളിൽ സർട്ടിഫിക്കറ്റുകളുമായി അതാത് വകുപ്പ് മേധാവികൾ മുൻപാകെ ഹാജരാണം. ഫോൺ-8921816429.
date
- Log in to post comments