Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
2025-26 അധ്യയന വർഷം എസ് എസ് കെ അനുവദിച്ച യൂണിഫോം ഗ്രാൻ്റിന്റെ ഭാഗമായി കൂനത്തറ ഗവ. ഹൈസ്കൂളിലെ (113 പെൺകുട്ടികൾ, 102 ആൺകുട്ടികൾ) 215 വിദ്യാർഥികൾക്കായി യൂണിഫോം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ക്ഷണിച്ചു ടെൻണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 10. ഫോൺ 9846115126
date
- Log in to post comments