Skip to main content

പി.ജി സീറ്റൊഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ 2025-26 വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. ഇക്കണോമിക്സ് (ഒബിഎക്‌സ് 1), എംഎസ്‌സി കെമിസ്ട്രി (എസ്.സി/എസ്.ടി 1) എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ നാളെ (ആഗസ്റ്റ് 26) വൈകീട്ട് നാലിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് വകുപ്പ് മേധാവികള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 8921816429

date