Skip to main content

ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള എരുമേലി ഗ്രാമപഞ്ചായത്തിലെ പാക്കാനം പട്ടികവർഗ്ഗ സങ്കേതങ്ങളിൽ ചെണ്ട, വലംതല, താളം, കൊമ്പ്, കവർ, ചെണ്ടക്കോൽ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ /സർക്കാർ ഏജൻസികൾ/  വ്യക്തികൾ എന്നിവരിൽനിന്നു മത്സര സ്വഭാവത്തിലുള്ള ടെൻഡർ ക്ഷണിച്ചു. താല്പര്യമുള്ളവർ ഓഗസ്റ്റ് 29 വൈകിട്ട് മൂന്ന് മണിക്കുള്ളിൽ  ടെൻഡറുകൾ നൽകണം. അന്നേദിവസം 3.30ന് ടെൻഡറുകൾ തുറക്കും. ഫോൺ: 0482 8202751.

date