Skip to main content

പരീക്ഷാഫലം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 11 (റഗുലർ/ സപ്ലിമെന്ററി) മെയ് 2025ന്റെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾക്ക്www.dme.kerala.gov.in.

പി.എൻ.എക്സ് 4203/2025

date