Skip to main content

കായിക പരിപാടികള്‍ സംഘടിപ്പിക്കണം

ദേശീയ കായികദിനമായ ആഗസ്റ്റ് 29 ന് ജില്ലയിലെ എല്ലാ അസോസിയേഷനുകളും പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹായത്തോടെ അക്കാദമികളെയും സ്പോര്‍ട്സ് ക്ലബുകളെയും ബന്ധപ്പെടുത്തി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി അറിയിച്ചു.

date