Post Category
ഐ.ടി.ഐ സ്പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐയില്‍ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം ആഗസ്റ്റ് 29 ന് രാവിലെ 10.30 ന് നേരിട്ട് എത്തണം. ഫോണ്‍: 9400527012
date
- Log in to post comments