Post Category
വൈദ്യുതി മുടക്കം
എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഓഫീസ്, കട്ട് ആന്‍ഡ് കവര്‍, അയ്യപ്പന് മല, അയ്യപ്പന് മല ടവര്‍, പുലിദൈവം കാവ്, വി ആര് കോംപ്ലക്സ്, മാച്ചേരി കോംപ്ലക്സ് നുച്ചിലോട്, നമ്പ്യാര്‍പീടിക, മാച്ചേരി സ്കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 27 ന് രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments