Skip to main content

ക്വട്ടേഷന്‍ നോട്ടിസ്

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വിവിധ പത്രദൃശ്യ മാധ്യമങ്ങള്‍ക്ക് വേണ്ടിയുളള പത്രകുറിപ്പുകളും, വീഡിയോകളും തയ്യാറാക്കുന്നതിന് മീഡിയാ സെന്ററിലേയ്ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും പ്രിന്ററുകള്‍ എന്നിവ ദിവസവാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ഈ രംഗത്ത് പ്രാഗത്ഭ്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നു.  സിസ്റ്റങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കി മീഡിയാസെന്റര്‍ ഉദ്ഘാടനദിവസം (02.09.2025) രാവിലെ 10 മണിക്ക് മുമ്പായി കൈമാറേണ്ടതാണ്.  ക്വട്ടേഷനുകള്‍ 30.08.2025 വൈകുന്നേരം 03.00ന് മുമ്പായി ഈ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതാണ്.

കമ്പ്യൂട്ടര്‍ സ്‌പെസിഫിക്കേഷന്‍

പെന്റിയം ഐ.5 ജനറേഷന്‍ (വിന്‍ഡോസ് 10)    :    05 എണ്ണം    
പ്രിന്റര്‍ (ലേസര്‍ ടോണര്‍) (കോര്‍പ്പറേറ്റ് യൂസ്)    :    01 എണ്ണം    

 

date