Post Category
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ്: 35 പരാതികള്‍ തീര്‍പ്പാക്കി
മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 35 പരാതികള്‍ തീര്‍പ്പാക്കി. 200 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. പോലീസ്, മാലിന്യപ്രശ്‌നം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പരാതികള്‍ കമ്മീഷനു മുന്‍പാകെ വന്നു.
date
- Log in to post comments