Skip to main content

താൽപര്യപത്രം ക്ഷണിച്ചു

        കേരള നിയമസഭയുടെ 2026 വർഷത്തേക്കുള്ള ഡയറികൾ അച്ചടിച്ച് നൽകുന്നതിനായി നയിമസഭാ സെക്രട്ടറിയേറ്റ് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സെപ്റ്റംബർ 10  ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം – 695033 വിലാസത്തിലോ reseachkla@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org , 0471-2512079, 2512019.

പി.എൻ.എക്സ് 4295/2025

date