Post Category
കൊച്ചിയിൽ സപ്ലൈകോ ഓണം മേള ആരംഭിച്ചു
കൊച്ചി നിയോജക മണ്ഡലത്തിൽ സപ്ലൈകോ ഓണം മേള കെ ജെ മാക്സി എം എൽ എ ഉദ്ഘാടനം ചെയ്തു.
ചുള്ളിക്കൽ സപ്ലൈകോ പീപ്പിൾസ് ബസാറിൽ സെപ്റ്റംബർ നാല് വരെ ഓണം മേള പ്രവർത്തിക്കും.നിരവധി ഡിസ്കൗണ്ടുകളും, ഭാഗ്യ സമ്മാനങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ കൗൺസിലർ ഷീബ ഡുറോം ,കെ പി പ്രതാപൻ,സപ്ലൈകോ ഡിപ്പോ ഓഫീസർ ശ്രീജിത്ത് മോഹൻ,ഫെയർ എസ് ആർ ശ്രീജിത്ത് , രാഷ്ട്രീയ പ്രതിനിധി പി എസ് രാജം എന്നിവർ പങ്കെടുത്തു.
date
- Log in to post comments