Post Category
ഓണം വാരാഘോഷം: പായസ മത്സരം നാളെ (2/ 9 /2025 )
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് പായസം മത്സരം സംഘടിപ്പിക്കുന്നു. ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരം കുടുംബശ്രീയുടെ നേതൃത്വത്തില്‍നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കനക്കുന്നു സൂര്യകാന്തി ഗ്രൗണ്ടില്‍ വച്ച് നടക്കും. പൊതു ജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സൂര്യകാന്തി ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണ്.
അന്നേ ദിവസം വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ വച്ച് വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് (01.09.2025) ഉച്ചയ്ക്ക് രണ്ടു മണിക്കകം ഓണാഘോഷം ഫുഡ് കമ്മറ്റിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവങ്ങള്‍ക്ക് 9446455047
date
- Log in to post comments