Post Category
ബിരുദദാന ചടങ്ങ് മാറ്റി
സെപ്റ്റംബർ ഒൻപതിന് നടത്താനിരുന്ന കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ 21-ാമത് ബിരുദദാനചടങ്ങ് മാറ്റിയതായി രജിസ്ട്രാർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments