Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആൻഡ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) കണ്ണൂരിന് കീഴിലുള്ള പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് തിരിച്ചറിയൽ കാർഡ് തയ്യാറാക്കി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 181 കാർഡും ടാഗുമാണ് വേണ്ടത്. ക്വട്ടേഷനുകൾ സെപ്റ്റംബർ എട്ടിന് വൈകീട്ട് നാലിനകം പയ്യന്നൂർ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആൻഡ് ഡെപ്യൂട്ടി കലക്ടർ (എൽ ആർ) എന്ന വിലാസത്തിൽ ലഭിക്കണം.

date