Post Category
യൂണിഫോം വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
തൃക്കുളം ഗവ.ഹൈസ്‌കൂളില്‍ 2025-26 വര്‍ഷത്തില്‍ ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍, എസ്.സി വിഭാഗം ആണ്‍കുട്ടികള്‍ക്കും രണ്ട് ജോഡി വീതം യൂണിഫോം സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് നാല് വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍ 0494 2460655
date
- Log in to post comments