Skip to main content

പി.ജി. സീറ്റൊഴിവ്

പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജി. (ഇഡബ്ല്യുയുഎസ്-1) സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ആഗസ്റ്റ് 30ന് വൈകിട്ട് നാലിന് മുന്‍പായി കോളേജില്‍ അപേക്ഷ നല്‍കണം.
ഫോണ്‍- 0466 2212223

date