Post Category
ഡിപ്ലോമ റഗുലര്‍ അഡ്മിഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ബയോമെഡിക്കല്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 1 മുതല്‍ 15 വരെ ഡിപ്ലോമ റഗുലര്‍ അഡ്മിഷന്‍ നടക്കും. സമയം രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ് : www.polyadmission.org , ഫോണ്‍ : 04735 266671.
date
- Log in to post comments