Post Category
ക്വട്ടേഷന്‍
ജില്ലാ മെഡിക്കല്‍ ഓഫീസിലെ വാഹനം ലേലം ക്വട്ടേഷന്‍ ചെയ്ത് വില്‍പ്പന നടത്തിയ ശേഷം 5 വര്‍ഷത്തേക്കു തിരികെ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ഉപയോഗത്തിനു വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 3 രാവിലെ 11 വരെ. ഫോണ്‍ : 0468 2222642. ഇ-മെയില്‍ : dmohpathanamthitta@gmail.com
date
- Log in to post comments