Post Category
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഓഫീസില്‍ ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 3ന് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ എട്ടിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ പ്രസിദ്ധീകരിക്കും.
date
- Log in to post comments