Post Category
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 8086545686
date
- Log in to post comments