Skip to main content

ഫാഷന്‍ ഡിസൈനിങില്‍ ഡിഗ്രി/ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷന്‍

കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള അപാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററിൻ്റെ കണ്ണൂര്‍ കേന്ദ്രത്തില്‍  ഫാഷന്‍ ഡിസൈനിങില്‍ മൂന്ന് വർഷ ഡിഗ്രി, ഫാഷന്‍ ഡിസൈനിങ്ങില്‍ ഒരു വർഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 1, 2 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 8301030362,9995004269

date