Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

കേരള സർക്കാർ സ്ഥാപനമായ എൽ.ബി. എസ്. സെന്ററിന്റെ കളമശ്ശേരി, കോതമംഗലം കേന്ദ്രങ്ങളിൽ ആരംഭിച്ച കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ‌് വർക്കിംഗിൽ ഇന്റഗ്രേറ്റഡ് ഡിപ്ലോമ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ ഡിപ്ലോമ, കമ്പ്യൂട്ടറൈസ്സ് ഫിനാൻഷ്യൽ അക്കൗണ്ടിംഗിൽ ഡിപ്ലോമ, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. അപേക്ഷകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമർപ്പിക്കാം. എസ് സി/എസ് ടി/ഒബിസി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. 

 

ഫോൺ : 9495790574 8921234382, 0484 2541520, 0-9496300172

 

 

date