Skip to main content

നാട്ടിലെ ശാസ്ത്രം: അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2025-26 വർഷത്തെ ജില്ലാക്ഷീര സംഗമത്തിന്റെ ഭാഗമായി നടക്കുന്ന 'നാട്ടിലെ ശാസ്ത്രം' പരിപാടിയിൽ കാർഷിക മേഖലയിലെ ചെറുകിട കർഷകർക്ക് ഫലപ്രദമായി ഉപയോഗിക്കാനായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ കൈവശമുള്ള ഉടമസ്ഥരിൽനിന്നും അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ സംബന്ധിച്ച ലഘുവിവരണം സെപ്റ്റംബർ 20നകം jillaksheerasangamam2526@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അടുത്തുള്ള ക്ഷീരവികസന യൂണിറ്റിലോ ലഭിക്കണം. ഫോൺ: 0497 2707859 

date