Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക നിവാരണം

കർഷക തൊഴിലാളി ക്ഷേമനിധിയിൽ 2015 സെപ്റ്റംബർ മാസം മുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴ സഹിതം കുടിശ്ശിക അടച്ചുതീർത്ത് ഡിസംബർ 10 വരെ അംഗത്വം പുനഃസ്ഥാപിക്കാം. നിലവിൽ 60 വയസ്സ് പൂർത്തിയായ തൊഴിലാളികളുടെ അംഗത്വം പുനഃസ്ഥാപിക്കാൻ സാധിക്കില്ല. അംഗങ്ങളുടെ ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകൾ  സഹിതം അംശാദായം അടക്കാം. ഫോൺ: 0497 2712549

date