Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലെ തൃക്കാക്കര നഗരസഭയിലെ 59 അങ്കണവാടികളിൽ പോഷകാബാല്യം പദ്ധതി പ്രകാരം ആഴ്‌ചയിൽ മൂന്ന് ദിവസം പാൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു.  

 

 പ്രാദേശിക ക്ഷീര സൊസൈറ്റികൾ, ക്ഷീര കർഷകർ, മറ്റു പ്രാദേശിക പാൽ വിതരണ സംവിധാനങ്ങൾ, മിൽമ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് ടെണ്ടർ സ്വീകരിക്കും.ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30.

ഫോൺ -7306414135

 

date