Post Category
ഇ ടെൻഡർ വിവരങ്ങൾ അറിയാം
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ അസിസ്റ്റന്റ് എഞ്ചിനിയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദ വിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ് സൈറ്റുകളിലും, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും അറിയാം.
date
- Log in to post comments