Skip to main content

ദേശീയാരോഗ്യദൗത്യത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറം നിലമ്പൂര്‍ മുമ്മുളളി അര്‍ബന്‍ നഗര കുടുംബാരോഗ്യകേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, സ്പെഷലിസ്റ്റ് ഡോക്ടര്‍ ജനറല്‍ മെഡിസിന്‍ എന്നീ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711

date