Skip to main content

തീയതി നീട്ടി

        സ്കോൾ-കേരള വഴി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിസിഎ പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി 60 രൂപ പിഴയോടെ സെപ്റ്റംബർ 30 വരെ നീട്ടി. 8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള പരീക്ഷാ ഫീസ് അടച്ചട്ടില്ലാത്തവർക്കും പഠനം പൂർത്തിയാക്കാത്തവർക്കും 500 രൂപ ഫീസോടെ പതിനൊന്നാം ബാച്ചിൽ പുനപ്രവേശനം നേടാം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്സ് 4562/2025

date