Post Category
കെ.എസ്.ആര്.ടി.സി വിനോദയാത്ര
കെ.എസ്.ആര്.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും ഗവി, അടവി, കമ്പം, രാമക്കല്‍മേട്, പരുന്തുംപാറ തുടങ്ങിയസ്ഥലങ്ങളിലേക്ക് വിനോദയാത്ര നടത്തുന്നു. സെപ്തംബര്‍ 29 ന് രാത്രി എട്ടിന് പുറപ്പെട്ട് ഒക്ടോബര്‍ രണ്ടിന് രാവിലെ നാലിന് തിരിച്ചെത്തും. ഫോണ്‍- 9446088378, 8606237632.
date
- Log in to post comments