Post Category
തീയതി നീട്ടി
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പില്‍ വരുന്നതിന്റെ ഭാഗമായി സോഫ്റ്റ് വെയറില്‍ അംഗങ്ങളുടെ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തി നാളിതുവരെയുള്ള അംശാദായതുക ഓഫീസില്‍ നിന്നും അപ്പ്രൂവ് ചെയ്യുന്നതിനുള്ള തീയ്യതി ഒക്ടോബര്‍ 31 വരെ നീട്ടി. https://services.unorganisedwssb.org/index.php/home . ഫോണ്‍- 04972970272.
date
- Log in to post comments