Skip to main content

തൊണ്ടി ലേലം

 
കാഞ്ഞങ്ങാട് വനം റെയിഞ്ചിന്റെ കീഴില്‍ വിവിധ കേസുകളില്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതോ കോടതി അനുമതി ലഭിച്ചതോ ആയ തേക്ക് ഉരുപ്പടികളുള്‍പ്പെടെയുള്ള വിവിധ തൊണ്ടി വഹകള്‍ സെപ്തബര്‍ 26ന് രാവിലെ 11ന് ചെമ്മട്ടംവയല്‍, കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 04672 207077, 8547602600.

date