Post Category
ഐ.ടി.ഐ പ്രവേശന തീയതി നീട്ടി
ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐ കയ്യൂരില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി സെപ്തംബര്‍ 30 വരെ നീട്ടി. ഫോണ്‍- 0467 2230980.
date
- Log in to post comments