Skip to main content

അപേക്ഷ ക്ഷണിച്ചു  

 

വെസ്റ്റ് എളേരി ഗവ. ഐ.ടി.ഐയില്‍ (വനിത) ഡ്രാഫ്റ്റ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി (രണ്ട് വര്‍ഷം) ട്രേഡുകളില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 20 ഉച്ചക്ക് 12 വരെ.
ഫോണ്‍-  0467 2341666,  9074956671.

date