Skip to main content

സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം

ഡിജിറ്റൽ യൂണിവേഴ്സിറ്റി പട്ടികജാതി വിദ്യാർഥികൾക്കായി  നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈബർ സെക്യൂരിറ്റി റെസിഡൻഷ്യൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ  26 നകം  രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ്:  https://duk.ac.in/pmajay/ . വിശദവിവരങ്ങൾക്ക്: 7025925225/8848054389info.ksaac@duk.ac.in.

പി.എൻ.എക്സ് 4548/2025

date