Skip to main content

ഡിഗ്രി സീറ്റ് ഒഴിവ് 

കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ വനിത കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ് സി കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍-04972746175

date