Post Category
സൗജന്യ തൊഴിൽ പരിശീലനം അപേക്ഷ ക്ഷണിച്ചു
പാമ്പാടി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കും ജില്ലാ വനിതാ ശിശുവികസന വകുപ്പും ചേർന്ന് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വച്ച് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. വി.ആർ. ഡെവലപ്പർ വിത്ത് യൂണിറ്റി കോഴ്സിലാണ് പരിശീലനം. യോഗ്യത: പ്ലസ് ടു. പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9495999731. രജിസ്ട്രേഷൻ ഫോം Https://forms.gle/HBBKNDHsin3p26jp9 എന്ന വെബ്സൈറ്റിൽ ലഭിക്കും.
date
- Log in to post comments