Post Category
വികസിത് ഭാരത് ഓൺലൈൻ ക്വിസ്
നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ യുവാക്കൾക്ക് അവസരം. പരിപാടിയുടെ ആദ്യഘട്ടമായി വികസിത് ഭാരത് ഓൺലൈൻ ക്വിസ് സെപ്റ്റംബർ 12 മുതൽ ഒക്ടോബർ 15 വരെ നടത്തും. https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കുവഴി പങ്കെടുക്കാം. ഫോൺ: 9526855487,9945038684,8547628819.
date
- Log in to post comments